കുണ്ടറ യു.പി.എഫ് ഉണർവ്വ് യോഗങ്ങൾ നടത്തുന്നു.

Loading

കുണ്ടറ: കുണ്ടറ യുണൈറ്റഡ് പെന്തെക്കോസ്തൽ ഫെല്ലോഷിപ്പിൻറെ ആഭിമുഖ്യത്തിൽ ഉപവാസപ്രാർത്ഥനയും ഉണർവ്വുയോഗങ്ങളും നടത്തുന്നു.കുണ്ടറ നെടുമ്പായിക്കുളം മാമ്പറ്റ ബഥേൽ ഗ്രൌണ്ടിൽ വച്ച് 2024 ഏപ്രിൽ 16 ചൊവ്വ മുതൽ 18 വ്യാഴം വരെ രാവിലെ 10 മുതൽ 1 മണി വരെയും ഉച്ച കഴിഞ്ഞ് 2 മുതൽ 4 മണി വരെയും ആണ് യോഗക്രമീകരണങ്ങൾ ചെയ്തിരിക്കുന്നത്.

പാസ്റ്റർ പൊന്നച്ചൻ ഏബ്രഹാം ഉദ്ഘാടനം ചെയ്യുന്ന ഈ യോഗത്തിൽ കർത്താവിൽ പ്രസിദ്ധരായ പാസ്റ്റർ ലിയോ ഫോൾഡ്(കുണ്ടറ യൂ.പി.എഫ് പ്രസിഡൻറ്) പാസ്റ്റർ പി.ഏബ്രഹാം, റവ.ഡോ.ജോസഫ് ജെയിംസ് എന്നിവർ പ്രസംഗിക്കുന്നു. കുണ്ടറ യൂ.പി.എഫിൻറെ സംഗീതവിഭാഗം ഗാനശുശ്രൂഷകൾ നടത്തുന്നു.

5 1 vote
Article Rating
Share this article:
Subscribe
Notify of
guest

0 Comments
Inline Feedbacks
View all comments