
തിരുവല്ല: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ(കേരള സ്റ്റേറ്റ്) ദൈവസഭയുടെ 102-മത് ജനറൽ കൺവൻഷൻ 2025 ജനുവരി 20 (തിങ്കൾ) മുതൽ 26(ഞായർ) വരെ തിരുവല്ല രാമൻചിറ കൺവൻഷൻ സ്റ്റേഡിയത്തിൽ വച്ച് നടക്കും. പ്രസ്തുത ജനറൽ കൺവൻഷൻ സൌത്ത് ഏഷ്യൻ സൂപ്രണ്ട് റവ.സി.സി.തോമസിൻറെ സാന്നിദ്ധ്യത്തിൽ ദൈവ സഭാ ഓവർസീയർ പാസ്റ്റർ വൈ.റജി ഉദ്ഘാടനം ചെയ്യും. ക്രിസ്തുവിൽ പൂർണ്ണ ജയാളികൾ എന്നതാണ് തീം. എല്ലാ…