കുണ്ടറ: തൃപ്പിലഴികം വടക്കേതിൽ ഷൈൻ വില്ലയിൽ സാമുവേൽ ഗീവർഗ്ഗീസ്(60) റിയാദിൽ(09/04/2024) അന്തരിച്ചു. സംസ്കാരം നാളെ (23/04/2024) 11ന് സ്വവസതിൽ ശുശ്രൂഷ ആരംഭിച്ച് കാരിക്കൽ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ:ടി.അമ്മിണിക്കുട്ടി, മക്കൾ:ഷിനു,ഷൈൻ. മരുമകൻ:പ്രെയ്സൺ.