102-മത് ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ

church of God General convention

Loading

തിരുവല്ല: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ(കേരള സ്റ്റേറ്റ്) ദൈവസഭയുടെ 102-മത് ജനറൽ കൺവൻഷൻ 2025 ജനുവരി 20 (തിങ്കൾ) മുതൽ 26(ഞായർ) വരെ തിരുവല്ല രാമൻചിറ കൺവൻഷൻ സ്റ്റേഡിയത്തിൽ വച്ച് നടക്കും. പ്രസ്തുത  ജനറൽ കൺവൻഷൻ സൌത്ത് ഏഷ്യൻ സൂപ്രണ്ട് റവ.സി.സി.തോമസിൻറെ സാന്നിദ്ധ്യത്തിൽ ദൈവ സഭാ ഓവർസീയർ പാസ്റ്റർ വൈ.റജി  ഉദ്ഘാടനം ചെയ്യും.  ക്രിസ്തുവിൽ പൂർണ്ണ ജയാളികൾ എന്നതാണ് തീം.               എല്ലാ…

ചർച്ച് ഓഫ് ഗോഡ് കൊല്ലം സെൻറെർ കൺവൻഷൻ

Loading

കൊല്ലം: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ ദൈവസഭയുടെ ഈ വർഷത്തെ “കൊല്ലം സെൻറെർ  കൺവൻഷൻ” കുണ്ടറ ആറുമുറിക്കട YMCA ഹാളിൽ വച്ച് ഡിസംബർ 6 മുതൽ 8 വരെ എല്ലാ ദിവസവും വൈകുന്നേരം ആറുമണി മുതൽ നടക്കുന്നു.  കൊല്ലം സെൻറെർ പാസ്റ്റർ വിനോദ്  ജേക്കബ്ബ് ഉദ്ഘാടനം ചെയ്യുന്നു. ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ സ്റ്റേറ്റ് ഓവർസീയർ റവ.പാസ്റ്റർ വൈ.റെജി, സുപ്രസിദ്ധ…

കുണ്ടറ യു.പി.എഫ് ഉണർവ്വ് യോഗങ്ങൾ നടത്തുന്നു.

Loading

കുണ്ടറ: കുണ്ടറ യുണൈറ്റഡ് പെന്തെക്കോസ്തൽ ഫെല്ലോഷിപ്പിൻറെ ആഭിമുഖ്യത്തിൽ ഉപവാസപ്രാർത്ഥനയും ഉണർവ്വുയോഗങ്ങളും നടത്തുന്നു.കുണ്ടറ നെടുമ്പായിക്കുളം മാമ്പറ്റ ബഥേൽ ഗ്രൌണ്ടിൽ വച്ച് 2024 ഏപ്രിൽ 16 ചൊവ്വ മുതൽ 18 വ്യാഴം വരെ രാവിലെ 10 മുതൽ 1 മണി വരെയും ഉച്ച കഴിഞ്ഞ് 2 മുതൽ 4 മണി വരെയും ആണ് യോഗക്രമീകരണങ്ങൾ ചെയ്തിരിക്കുന്നത്. പാസ്റ്റർ പൊന്നച്ചൻ ഏബ്രഹാം ഉദ്ഘാടനം ചെയ്യുന്ന ഈ യോഗത്തിൽ…