പാസറ്റർ വിനോദ് ജേക്കബ്ബ് ദൈവസഭയുടെ അമരത്തേക്ക് ചുവട് വക്കുന്നു.

Loading

കൊല്ലം: പാസ്റ്റർ സി.സി.തോമസിന് ശേഷം,   ചർച്ച് ഓഫ് ഗോഡ് ഇന്ത്യ എന്ന മഹത്തായ പ്രസ്ഥാനത്തെ ആർ നയിക്കണം എന്ന ചോദ്യത്തിന്, ഭൂരിപക്ഷ ശുശ്രൂഷകർ ആവശ്യപ്പെടുന്നു പാസ്റ്റർ വിനോദ് ജേക്കബ്ബ് ആണ് അതിന് യോഗ്യൻ എന്ന്. നാളിതുവരെ ദൈവസഭയെ നയിച്ച ശക്തരായ ഓവർസീയർമാരുടെ നേത്യത്വനിരയിലേക്ക് എഴുതിച്ചേർക്കാൻ തക്കവണ്ണം ശക്തമായ ഒരു പേരാണ് ക്രിസ്തുവിൻറെ സൌമ്യതയും താഴ്മയും മുഖമുദ്രയാക്കിയ പാസ്റ്റർ വിനോദ് ജേക്കബ്ബ്. പ്രസ്ഥാനത്തിന് എങ്ങനെ…